നമസ്കാരം തിരുമേനി🙏🏻 പറ്റുന്ന ദിവസങ്ങളിലെല്ലാം അങ്ങയുടെ പ്രഭാഷണം കേൾക്കാറുണ്ട്. കേൾക്കുംതോറും വീണ്ടും വീണ്ടും അവസരം കിട്ടണേ എന്നാണ് പ്രാർത്ഥന. ഹരേ കൃഷ്ണ 🙏🏻
എല്ലാത്തിലും ബ്രഹ്മത്തെ കാണുന്ന അങ്ങയെ പോലുള്ള മഹദ് വ്യക്തികളുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമാണ്. മഹാഭാരത കഥ കേട്ട് തുടങ്ങുമ്പോൾ തന്നെ മഹാഭാരതയുദ്ധമാണ് മനസ്സിൽ ആദ്യം വരുന്നത്. മഹാഭാരതരസം ശാന്തിയാണെന്ന് മനസ്സിലാക്കിച്ചു തന്ന തിരുമേനിക്ക് പ്രണാമം. ഭാഗവതത്തെ ആശ്രയിച്ച് ഈശ്വര കഥാ ശ്രവണത്തിലൂടെ എല്ലാവർക്കും മോക്ഷം കിട്ടാൻ ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ
എത്ര കേട്ടാലും മതിവരാത്ത അങ്ങയുടെ പ്രഭാഷണം കേൾക്കുന്നവരുടെ മനസ്സിലേക്ക് എന്നും അമൃതായി ഒഴുകട്ടെ 🙏. ഒരു യുദ്ധം കഴിഞ്ഞുള്ള ശാന്തി പോലെ നമ്മുടെ മനസ്സിലുണ്ടാകുന്ന യുദ്ധങ്ങളൊക്കെയും ആ ഭഗവാന്റെ കാരുണ്യം കൊണ്ട് ശാന്തമായിതീരട്ടെ 🙏. അതുപോലെ ഉത്തരാദേവിയുടെ ഭാഗവാനോടുള്ള ശരണാഗതി നമുക്ക് ഏവർക്കും എന്നും ഉണ്ടാവട്ടെ 🙏. എത്ര ലളിതമായിട്ടാണ് കണ്ണാ.... ആചാര്യൻ ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കിത്തരുന്നത് 🙏. അങ്ങിനെയുള്ള അങ്ങക്കും ഇതു കേൾക്കുവാൻ ഭാഗ്യം ലഭിക്കുന്നവർക്കും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏വളരെ ഉപകാര പ്രദമായ വാക്കുകൾ🙏വളരെ വളരെ നന്ദിയുണ്ട് 🙏 ഹരി ഓം 🙏 അങ്ങയുടെ പ്രഭാഷണം ഒന്നു നേരിൽ കേൾക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അതിനായി ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏
ഹരേ നാരായണ 🙏 ഭഗവാന്റെ കടാക്ഷം കൊണ്ട് കഴിഞ്ഞ ദിവസം 42 nd Marankulangara യിൽ നടക്കുന്ന ഭാഗവത് സത്രത്തിൽ തിരുമേനിയുടെ പ്രഭാക്ഷണം ലൈവ് ആയി കേൾക്കാൻ കഴിഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏
ആചാര്യന് പ്രണാമം. മനുഷ്യ ജന്മത്തെ നമ്മൾ എങ്ങിനെ ഉപയോഗിക്കണം എന്ന് വളരെ ഭംഗിയായി വിവരിച്ചു തന്ന തിരുമേനിക്ക് പ്രണാമം.
ആചാര്യന് പ്രണാമം🙏🙏🙏🙏
നമസ്കാരം തിരുമേനി🙏🏻 പറ്റുന്ന ദിവസങ്ങളിലെല്ലാം അങ്ങയുടെ പ്രഭാഷണം കേൾക്കാറുണ്ട്. കേൾക്കുംതോറും വീണ്ടും വീണ്ടും അവസരം കിട്ടണേ എന്നാണ് പ്രാർത്ഥന. ഹരേ കൃഷ്ണ 🙏🏻
ഹരേ കൃഷ്ണാ ആചാര്യന് നമസ്ക്കാരം കേൾക്കുംതോറും മാധുര്യമേറുന്ന ഭഗവാന്റെ കഥകൾ ഇനിയും കേൾക്കാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണെ കണ്ണാ എല്ലാവർക്കും തുണയായിരിക്കണേ
എല്ലാത്തിലും ബ്രഹ്മത്തെ കാണുന്ന അങ്ങയെ പോലുള്ള മഹദ് വ്യക്തികളുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമാണ്. മഹാഭാരത കഥ കേട്ട് തുടങ്ങുമ്പോൾ തന്നെ മഹാഭാരതയുദ്ധമാണ് മനസ്സിൽ ആദ്യം വരുന്നത്. മഹാഭാരതരസം ശാന്തിയാണെന്ന് മനസ്സിലാക്കിച്ചു തന്ന തിരുമേനിക്ക് പ്രണാമം. ഭാഗവതത്തെ ആശ്രയിച്ച് ഈശ്വര കഥാ ശ്രവണത്തിലൂടെ എല്ലാവർക്കും മോക്ഷം കിട്ടാൻ ഭഗവാൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ . ഹരേ കൃഷ്ണ
എത്ര കേട്ടാലും മതിവരാത്ത അങ്ങയുടെ പ്രഭാഷണം കേൾക്കുന്നവരുടെ മനസ്സിലേക്ക് എന്നും അമൃതായി ഒഴുകട്ടെ 🙏. ഒരു യുദ്ധം കഴിഞ്ഞുള്ള ശാന്തി പോലെ നമ്മുടെ മനസ്സിലുണ്ടാകുന്ന യുദ്ധങ്ങളൊക്കെയും ആ ഭഗവാന്റെ കാരുണ്യം കൊണ്ട് ശാന്തമായിതീരട്ടെ 🙏. അതുപോലെ ഉത്തരാദേവിയുടെ ഭാഗവാനോടുള്ള ശരണാഗതി നമുക്ക് ഏവർക്കും എന്നും ഉണ്ടാവട്ടെ 🙏. എത്ര ലളിതമായിട്ടാണ് കണ്ണാ.... ആചാര്യൻ ഇതൊക്കെ പറഞ്ഞ് മനസ്സിലാക്കിത്തരുന്നത് 🙏. അങ്ങിനെയുള്ള അങ്ങക്കും ഇതു കേൾക്കുവാൻ ഭാഗ്യം ലഭിക്കുന്നവർക്കും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
തിരുമേനി വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്. മനസ്സിലാക്കാൻ വളരെ എളുപ്പമുണ്ട്,, ഹരേ കൃഷ്ണ 🙏🙏🙏
തീർച്ചയായും വാക്കുകൾ കൊണ്ടു പറയാൻ കഴിയില്ല 🙏🏼🙏🏼അനുഭവിച്ചറിയുന്നു 🙏🏼🙏🏼🙏🏼
ആനന്ദ ചിന്മയ ഹരേ ഗോപികാ രമണ ഞാനെന്ന ഭാവമതു തോന്നായ്ക വേണമിഹ🙏🏻🙏🏻🙏🏻
കേൾക്കുമ്പോൾ നല്ല സന്തോഷം ഭഗവാനെ 🙏🏼🙏🏼
പാദ നമസ്കാരം കണ്ണാ ഹരി ഗോവിന്ദ 🙏കൃഷ്ണ ഗുരുവായൂര പ്പാ 🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏❤
ഹരേകൃഷ്ണാ
ഭാഗവതാചാര്യന് പാദനമസ്കാരം🙏
ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏... ഭാഗവതം ആണ് ജീവിതം മാറ്റി മറിച്ചത്
ഹരേ കൃഷ്ണ ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ
ഓം : നമോ ഭഗവതേ വാസുദേവായ❤
ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ 🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ശ്രീമദ് ഭാഗവതം 🙏🙏🙏🙏 "പ്രത്യക്ഷ കൃഷ്ണ ഏവ ഹി"🙏🙏🙏🙏🙏 ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ
ഹരേ കൃഷ്ണ 🙏🙏
ശ്രീ ഗുരുഭ്യോ നമഃ 🙏🙏
ഹരേ കൃഷ്ണ,❤❤ ഹരേ രാമ ഹരേ. രാമ രാമ രാമ ഹരേ ഹരേ.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 തിരുമേനി യുടെ പ്രഭാഷണം വളരെ കൂടുതൽ അറിവ് നൽകുന്നു 👍👍
ഹരേ കൃഷ്ണ 🙏ഈ ഏകാദശീ ദിനത്തില്‍ കേൾക്കാൻ സാധിച്ചതില്‍ സന്തോഷം 🙏🙏
സ്വാമി എന്റെ ജീവിതം അങ്ങ് വായിച്ചു 🙏🙏🙏
ഹരേ കൃഷ്ണാ🙏 വീണ്ടും കേൾകുവാൻ സാധിച്ചു... അഹോ ഭാഗ്യം🙏
😊🙏🏾ഹരേകൃഷ്ണ 😊🙏🏾
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണഗുരുവായുരപ്പാ ശരണം🙏🙏🙏 ആചാര്യപാദ നമസ്കാര🙏🙏🌹
ഹരേ കൃഷ്ണാ. ......❤❤പൊന്നു ഗുരുവായൂരപ്പാ....
നമസ്തേ ജി ഒരായിരം പാദനമസ്കാരം🙏🙏🙏
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare ❤❤❤❤❤
HareGuruvayurappa sharanam❤❤❤🙏🙏🙏
ആചാര്യന് ഓം നമോ ഭഗവതേ വാസുദേവായ......🙏 വിനീത പാദനമസ്കാരം ........🙏
🙏!!!ഭഗവാനേ.. പൊന്നുഗുരുവായൂരപ്പാ..!!!ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏
ഹരി ഓം ഹരി ആചരൃന് നമഃ സ് കാരം🙏🏼🌷🙏🏼
പ്രത്യക്ഷ ക്രഷ്ണം ഭാഗവതം.🙏🙏🙏 ഓം നമോ നാരായണ🙏❤️🙏🙏🙏
🙏നാരായണഅഖിലഗുരോ ഭഗവൻ നമസ്തേ 🙏
ശ്രീ ഗുരുഭ്യോ നമ:🙏🙏നാരായണ നാരായണ 🙏🙏
Krishnaya Vasudevaya
Guruvinu Patha Namaskatam
🎉❤
പ്രണാമം തിരുമേനി
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ
മനോഹരവും ലളിതവുമായ വ്യാഖ്യാനത്തിലൂടെ അനേക ജീവനുകളെ ഭാഗവതാമൃതൂട്ടുന്ന അങ്ങേക്ക് കോടി കോടി പ്രണാമം
തസ്മൈ ശ്രീഗുരു വേ നമഃ
യോഗേശ്വര അഖില ഗുരേ ഭഗവൻ നമസ്തേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട് ഭാഗവത വർണ്ണന ഹരിഗോവിന്ദൻ കുറെശ്ശ കുറേശ്ശേ അങ്ങയുടെ പ്രഭാഷണം കേൾക്കണ മെന്ന്ണ്ട് ഭഗവാൻ അനുഗ്രഹിച്ചാൽ🙏🏻🙏🏻💐
ഹരേ ഗുരുവയുരപ്പാ🙏🙏
😊ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
Aajarya guru naatha paadha namaskaaram 🙏🙏🙏🙏🙏🙏🙏🙏.sarvam Radha krishnarpanamasthu 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕Hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕💕💕Radhe syam 🙏🙏🙏🙏🙏💕💕💕💕💕
ഓം നമോ ഭഗവതേ വാസുദേവായ 🙏വളരെ ഉപകാര പ്രദമായ വാക്കുകൾ🙏വളരെ വളരെ നന്ദിയുണ്ട് 🙏 ഹരി ഓം 🙏 അങ്ങയുടെ പ്രഭാഷണം ഒന്നു നേരിൽ കേൾക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ട്. അതിനായി ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏
Hare Krishna 🙏🏻🙏🏻🙏🏻 Om Shri Gurubhyo namaha 🙏🏻
Ee prabhaashanam kelkkaan saadhichathil bhagavaanodu kadappettirikkunnu hare rama hare rama rama rama hare hare ❤🎉❤🎉❤🎉
ആചാര്യനെ നമസ്കാരം. വളരെ ഭംഗിയായി ഭാഗവതം ആസ്വദിച്ചു ലയിച്ചു
HARE Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
വളരെ മനോഹരമായ പ്രഭാഷണം '
ഗുരുനാഥന് പ്രണാമം..
ഹരേ കൃഷ്ണ ഹരേ നാരായണ
രാമ പാദംചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏
ശ്രീ ഹരയേ നമഃ🙏🙏🙏
ഹരയേ നമഃ🙏
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
ഹരി ഓം ഗുരുജി 🙏🏻
🙏🙏🙏Hare Rama Hare Krishna 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏
Aacharyanu Namaskaram. Om namo bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ... 🙏🙏
ഹരേ നാരായണ 🙏🙏
ഹരേ കൃഷ്ണ 👌👌👍👍🙏🙏
🕉️🕉️🕉️🙏🙏🙏 ഹരേ കൃഷ്ണ🕉️🕉️🕉️🙏🙏🙏
ആചാര്യന് പാദ നമസ്കാരം🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ🙏🙏 ഓം നമോ നാരായണായ🙏🙏 നാരായണ അഖില ഗുരോ ഭാഗവൻ നമസ്തേ🙏🙏🙏
Namaste തിരുമേനി❤ഹരി ഓം❤
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
Guruvayurappa Saranam. Narayana Narayana Narayana. Namaste 🙏 🎉
ഹരി ഓം🙏
🙏 Prardhichum kondu 🙏 Karunya moorthe 🙏 Saranam 🙏
ഹരേ കൃഷ്ണ.... 🙏🙏🙏
🙏 Padanamaskkarangal 🙏 Thirumeni..🙏
Hare Krishna 🙏🙏
Hari Om Thirumeny ❤❤❤
Namasthe🙏🌼om namo narayanaya🌼🙏om achyuthaya nama🙏om anandaya nama🙏🌼om govindaya nama🌼🙏sree haraye nama🙏🌼
Guruve..pranamam🙏🙏🙏🙏❤️
ഹരി ഓം 🙏🙏🙏🌹
Hare Krishna hare Krishna hare Krishna hare Krishna namaskaram
🙏🙏 ഹരേ നാരായണ🙏🙏
Hare Krishna Krishna Krishna Gurujii Guruvaayoorappa Saranam
Hare krishna jai sri radhe radhe
ഹരി ഓം 🙏🙏🙏🙏
നമസ്കാരം 🙏🏼🙏🏼🙏🏼
Hare Krishna Radhe Shyam 🙏
Namaskaram Thirumeni 🙏
Namaskaram thirumeni..🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
പ്രണാമം ഗുരുജി.....
🙏🙏🙏ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
HareKrishna 🙏🙏
Hare Krishna
🙏🏻🙏🏻🙏🏻🙇🏻♀️🙇🏻♀️🙇🏻♀️🙇🏻♀️
OM NAMO BHAGHAVATHE VASUDEVAYA
HARE KRISHNA GURUVAYOORAPPA SARANAM
ശ്രീ ഹരി ഓം
ഹരേ കൃഷ്ണ 🙏🙏 ആചാര്യന് പ്രണാമം 🙏
ഹരേ കൃഷ്ണ 🙏🙏🙏 ആചാര്യനു പ്രണാമം 🙏
HareKrishna Sarvam Krishnarppana JaisriRadheRadhesyam 🙏🙏🙏🌹🌹🌹🌿🌿🌿
Namaste Guruji🙏
Bhagavananu ellam. Palaroopathilum varunnathellam Bhagavanu..sarvam Krishnaswaroopam❤
Onnu Kanvettathuninnu maripoyappolekkum aval enne vittupoyi.. Konchiyum thanchiyum chirippichumentaduth Kannanayi aval vannu..Pettennupoyappo Kanna neeyenthina ennodingane ennu chodichu aarth karayunnathinide.. oru nurse Malakha enne vannuthhatti aswasippichuparanju angane parayalle chechi ennu.. Aa thathwavum najanarinju.. Ellam Eswaran... Ore oru Satyam.. Aval marichilla ippolum ente Kannante koode.. Kannanayi ippolum ntekoode und Guruji.🙏 ❤❤❤
🙏🙏🙏🪷Hare Krishna
Pranamam Thirumeni 🙏
Padanamaskaram ram thirumeni Sarvamaya krishnarpanamasthu namasthu
നാരായണ നാരായണ നാരായണ നാരായണ
ഹരേ നാരായണ 🙏
ഭഗവാന്റെ കടാക്ഷം കൊണ്ട് കഴിഞ്ഞ ദിവസം 42 nd Marankulangara യിൽ നടക്കുന്ന ഭാഗവത് സത്രത്തിൽ തിരുമേനിയുടെ പ്രഭാക്ഷണം ലൈവ് ആയി കേൾക്കാൻ
കഴിഞ്ഞു
ഹരേ കൃഷ്ണ 🙏🙏🙏
🙏🙏🙏🙏🌹🌹നമസ്കാരം തിരുമേനി 🌹🌹🌹🙏🌹🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏